ചെറുപുഴയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; 55കാരന് ദാരുണാന്ത്യം
Mail This Article
×
ചെറുപുഴ∙ ടോറസ് ലോറി ഇടിച്ചു ഇരുചക്ര വാഹയാത്രക്കാരനു ദാരുണാന്ത്യം. കാസർകോട് നാട്ടക്കല്ല് കരുവംങ്കയം സ്വദേശി പുളിശ്ശേരി കുമാരനാണ് (55) മരിച്ചത്. ചെറുപുഴ മേലെ ബസാറിൽ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. കുമാരനെ ഇടിച്ച ടോറസ് ലോറി നിർത്താതെ പോയി.
English Summary:
Accident death in Cherupuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.