കുരുമുളക്, റബർ വില വർധിച്ചു; അറിയാം ഇന്നത്തെ ഉത്പന്ന വിലകൾ
Mail This Article
×
കുരുമുളക് വില കുതിക്കുന്നു. കുരുമുളകിന് 10 ദിവസം കൊണ്ട് കിലോഗ്രാമിന് 16 രൂപ കൂടി. രാജ്യന്തര തലത്തിലെ വിലവർധനവിന്റെ പിൻബലത്തിലാണ് റബർവിലയും കൂടുകയാണ്. പൈനാപ്പിളിനും വില കൂടി. അറിയാം കാർഷിക ഉത്പന്നങ്ങളുടെ ഇന്നത്തെ വിലകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.