HST മാത്സ് തിരുവനന്തപുരം: നിയമന ശുപാർശ തുടങ്ങി
Mail This Article
×
തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് റാങ്ക് ലിസ്റ്റിൽനിന്നു പിഎസ്സി നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 38 പേർക്കാണു നിയമനം നൽകുന്നത്.
∙നിയമനനില: ഓപ്പൺ മെറിറ്റ്–19, ഇഡബ്ല്യുഎസ്–40, എസ്സി–സപ്ലിമെന്ററി 8, മുസ്ലിം–66, വിശ്വകർമ–42, ഹിന്ദു നാടാർ–26.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.