എൽഡി ടൈപ്പിസ്റ്റ് അർഹതാ നിർണയ പരീക്ഷ ഏപ്രിൽ 9ന്
Mail This Article
×
ഖാദി ഗ്രാമ വ്യവസായ ബോർഡിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ നിശ്ചിത ശതമാനം ഒഴിവിൽ, ബോർഡിൽ സർവീസിലുള്ള പ്യൂൺ (ഓഫിസ് അറ്റൻഡന്റ്)/വാച്ച്മാൻ വിഭാഗത്തിൽ യോഗ്യതയുള്ള ജീവനക്കാരിൽനിന്നു തസ്തികമാറ്റം വഴി നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷ ഏപ്രിൽ 9നു നടത്തും. പിഎസ്സി ആസ്ഥാന ഓഫിസിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ നടത്തുക. ടൈം ടേബിൾ, സിലബസ് എന്നിവ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
English Summary:
LD Typist PSC Exam Updates Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.