ADVERTISEMENT

നവയുഗ് കുട്ടികളുടെ നാടക– ചലച്ചിത്ര ഗ്രാമത്തിന്റെ ആഭിമുഖ്യത്തിലുള്ള 25–ാമത് വാർഷിക ക്യാംപ് മേയ് 6 മുതൽ 9 വരെ കോട്ടയം കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ വച്ചു നടത്തുന്നതാണ്. പ്രധാനമായും കുട്ടികളുടെ വ്യക്തിത്വ–വികസനം, കലാപരമായ കഴിവുകൾ, നാടക– ചലച്ചിത്ര അഭിനയ പരിശീലനം, ചലച്ചിത്ര പ്രദർശനം, നാടകാവതരണം എന്നിവയാണ് ഈ ക്യാംപിന്റെ പ്രത്യേകത. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അവർക്ക് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. ഓരോന്നിലും പ്രഗത്ഭരായവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. 6 മുതൽ 15 വയസ്സുവരെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് പ്രവേശനം. ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 7907972485

English Summary:

Nava Yug Annual Camp: Unleash Your Child's Acting Potential!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com