ADVERTISEMENT

വാലിൽ തൂക്കിപ്പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പാമ്പുകടിച്ചു. ഏറെ പരിചിതമാണെങ്കിലും യുവാവിന്റെ പ്രകോപനം അതിരുകടന്നതോടെ പാമ്പ് ആക്രമിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പുൽമൈതാനത്ത് കിടക്കുകയായിരുന്ന പാമ്പിനെ കാൽകൊണ്ട് ചവിട്ടാൻ പോകുന്നതുപോലെ കാണിക്കുകയും പിന്നീട് കൈയിലെടുക്കുകയും ചെയ്തു. വാൽഭാഗത്ത് മാത്രം പിടിച്ചുപൊക്കി അവയെ കളിപ്പിക്കാൻ നോക്കി. എന്നാൽ പാമ്പ് യുവാവിന്റെ കൈയിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവ് പാമ്പിനെ തറയിലിട്ട് പിൻവാങ്ങുന്നത് വിഡിയോയിൽ കാണാം.

English Summary:

Man messing with Snake Viral-video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com