ADVERTISEMENT

ദുബായ് ∙ ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ നിലവിലെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്സ് ഗോ ഫ്രീ ക്യാംപെയ്നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു. ഈ മാസം 28ന് ഈ സീസൺ അവസാനിക്കും. ഈ വർഷം ഒക്ടോബറിലാണ് അടുത്ത സീസൺ ആരംഭിക്കുക 

Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE

നിലവിലെ സീസണിൽ, പാർക്കിൽ പ്രവേശിക്കാൻ രണ്ട് തരം ടിക്കറ്റുകൾ ലഭ്യമാണ്. ഞായറാഴ്ച മുതൽ വ്യാഴം വരെ സാധുതയുള്ള വാല്യു ടിക്കറ്റും വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിലെ ഏത് ദിവസവും സന്ദർശിക്കാൻ സാധിക്കുന്ന എനി ഡേ ടിക്കറ്റും. വാല്യു ടിക്കറ്റിന് 22.50 ദിർഹം ആണ് നിരക്ക്. ഓൺലൈനായോ ആപ്പ് വഴിയോ ബുക്ക് ചെയ്താൽ എനി ഡേ ടിക്കറ്റിന് 27 ദിർഹമാണ് നിരക്ക്. 

Visit Global Village’s website - https://www.globalvillage.ae

English Summary:

Free Entry for Children Below 12 Years of Age at Dubai Global Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com