ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. വ്യത്യസ്തമായ ലുക്കിലെത്തി എപ്പോഴും കയ്യടി നേടാറുള്ള താരം വിഷുദിനത്തിലൽ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. വെള്ള ധാവണിയില്‍ അതിമനോഹരിയാണ് ഹണിറോസ്.

honey_rose_vishu2
ഹണി റോസ്, Image Credits: Instagram/honeyroseinsta
honey_rose_vishu2
ഹണി റോസ്, Image Credits: Instagram/honeyroseinsta

സിംപിൾ ലുക്കിലാണ് താരമെത്തിയത്. ധാവണിയുടെ ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. ബ്ലൗസിലും  അതേ പാറ്റേൺ തന്നെയാണ് നല്‍കിയത്. സാരിക്ക് മാച്ച് ചെയ്ത് ഹെവി ചോക്കറും കമ്മലും ആക്സസറൈസ് ചെയ്തു. സിംപിൾ ലുക്കിലുള്ള വളകളും മോതിരവും സ്റ്റൈൽ ചെയ്തിട്ടുണ്ട്. 

honey_rose_vishu3
ഹണി റോസ്, Image Credits: Instagram/honeyroseinsta
honey_rose_vishu3
ഹണി റോസ്, Image Credits: Instagram/honeyroseinsta

ലോങ് ഹെയറാണ് തിരഞ്ഞെടുത്തത്. മുല്ലപ്പൂവും സെറ്റ് ചെയ്തിട്ടുണ്ട്. മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.

honey_rose_vishu1
ഹണി റോസ്, Image Credits: Instagram/honeyroseinsta
honey_rose_vishu1
ഹണി റോസ്, Image Credits: Instagram/honeyroseinsta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com