Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിരീഷ് ചതുർവേദി ചെയർമാൻ

girish-chaturvedy ഗിരീഷ് ചന്ദ്ര ചതുർവേദി

ന്യൂഡൽഹി ∙ ഐസിഐസിഐ ബാങ്ക് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ഗിരീഷ് ചന്ദ്ര ചതുർവേദിയെ നിയമിച്ചു. നിലവിലുള്ള ചെയർമാൻ എം.കെ. ശർമ ഇന്നു വിരമിക്കും. മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്ര ഓയിൽ സെക്രട്ടറിയായി 2013ൽ വിരമിച്ചു. തുടർന്ന് ബാങ്കിങ്, ഇൻഷുറൻസ് രംഗത്തെ ഫിനാൻഷ്യൽ സർവീസസ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.