Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാങ്ങാത്തവർക്ക് ഫിലിം അവാർഡ് തപാലിൽ

ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാത്തവർക്ക് അതു തപാലിൽ അയച്ചുകൊടുക്കാൻ ആലോചന. മുൻപും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച തീരുമാനം ഉടൻ എടുക്കുമെന്നും വാർത്താവിതരണ മന്ത്രാലയം വക്താവ് അറിയിച്ചു. അൻപതിലേറെപ്പേർ പുരസ്കാര സമർപ്പണച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.