Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്മയുടെ മകൾ മൽസരിക്കുന്നു

ഷില്ലോങ്∙ ഈ മാസം 28നു മേഘാലയയിലെ അമ്പതി മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മേഘാലയ പ്രതിപക്ഷ നേതാവ് മുകുൾ സാങ്മയുടെ മകൾ മിയാനി ഡി. ഷിറ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കും. മുകുൾ സാങ്മ സോഹ്സാക് മണ്ഡലത്തിൽ നിന്നു കൂടി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം രാജിവച്ചതിനാലാണ് അമ്പതി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 31നാണു ഫലപ്രഖ്യാപനം.