Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹമ്മദ് പട്ടേൽ ചാണക്യപുരിയിലെത്തി മമതയെക്കണ്ടു

Mamata-Banerjee

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ചാണക്യപുരിയിലെ ബംഗ്ല ഭവനിലെത്തി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ സന്ദർശിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷനിരയെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മമതയെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണു പട്ടേൽ കണ്ടതെന്നു കരുതുന്നു. മമതയുടെ നീക്കത്തിൽ കോൺഗ്രസിനുള്ള താൽപര്യവും പിന്തുണയും വ്യക്തമാക്കുന്നതായി പട്ടേലിന്റെ സന്ദർശനം.

related stories