Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുരയിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

അഗർത്തല(ത്രിപുര)∙ ബിജെപിയുടെ പ്രാദേശിക നേതാവ് ബിശ്വജിത് പാൽ (35) ബദർഘട്ടിൽ വസതിക്കടുത്ത് വെടിയേറ്റു മരിച്ചു. ഭൗമിക് എന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കൈത്തോക്ക് പാലിനു കാണിച്ചുകൊടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് ഭൗമിക് നൽകിയ മൊഴി.

related stories