Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമ്പാശേരി വിമാനത്താവളത്തിൽ 20 വരെ സന്ദർശകർക്കു നിയന്ത്രണം

nedumbassery-airport-CIAL

നെടുമ്പാശേരി∙ സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലുകളിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം ഇന്നു മുതൽ 20 വരെയാണു നിയന്ത്രണം. യാത്രക്കാർക്കു കർശന സുരക്ഷാ പരിശോധനകളുമുണ്ടാകും.