Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതനിധി: ചൈനയിൽ 32 ലക്ഷം പിരിച്ച് കണ്ണന്താനം

Alphons-Kannanthanam

ന്യൂഡൽഹി∙ കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ചൈനയിലെ ഇന്ത്യക്കാരിൽ നിന്നു പണം സമാഹരിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വിനോദസഞ്ചാര പ്രചാരണാർഥം ചൈനയിലുള്ള കേന്ദ്രമന്ത്രി ഷാങ്ഹായിയിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്നു 32,13,029 രൂപയാണു സ്വരൂപിച്ചത്.

തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.