അമൃതാനന്ദമയിയെ അപമാനിക്കാനുള്ള ശ്രമം അപലപനീയം: കണ്ണന്താനം

SHARE

കൊച്ചി ∙ മാതാ അമൃതാനന്ദമയിയെ അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഉന്നതപദവിയിൽ ഇരിക്കുന്നവര്‍ ചുമതലാബോധം മറക്കരുത്. ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട ഭക്തജനങ്ങളുടെ മനസ്സിനോടൊപ്പം നിന്ന അമ്മയുടെ തീരുമാനത്തിൽ സിപിഎം വെപ്രാളപ്പെടുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA