Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി: രമേശ് ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

കൊച്ചി ∙ സ്വകാര്യ കമ്പനികൾക്കു ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി നടന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശദാംശങ്ങൾ പിന്നീടു വ്യക്തമാക്കാമെന്ന് എറണാകുളം പാർലമെന്റ് യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന ആരോപണം ആവർത്തിച്ച ചെന്നിത്തല അതേക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ദുരിതാശ്വാസ വിതരണത്തിനു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക, പ്രളയ ദുരിതാശ്വാസത്തിനു പ്രത്യേക ഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

related stories