Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തദ്ദേശ സ്ഥാപനങ്ങളിൽ കുടുംബശ്രീ കന്റീൻ

KudumbaSree Logo

തിരുവനന്തപുരം∙ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലേക്കു കൈമാറ്റം ചെയ്യുന്ന ഓഫിസുകളിലും ടെൻഡർ നടപടികളില്ലാതെ കന്റീൻ നടത്തുന്നതിനു കുടുംബശ്രീ യൂണിറ്റുകൾക്കു സർക്കാർ അനുമതി ലഭിച്ചു. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 1074 കന്റീൻ കേറ്ററിങ് യൂണിറ്റുകൾക്കും ഉത്തരവിന്റെ പ്രയോജനം ലഭിക്കും.

related stories