Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തയ്യൽ ജോലി: കുടുംബശ്രീ യൂണിറ്റുകൾക്കു നൽകിയ കരാർ കാലാവധി നീട്ടി

kudumbasree-persons

തിരുവനന്തപുരം∙ സർക്കാർ, അർധസർക്കാർ, പൊതുമേഖല, തദ്ദേശ, സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തയ്യൽ ജോലികൾക്കായി കുടുംബശ്രീ യൂണിറ്റുകൾക്കു നൽകിയ കരാർ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി നീട്ടി. ടെൻഡർ നടപടികൾ ഇല്ലാതെ തയ്യൽ ജോലികൾ നേരിട്ടു ലഭിക്കുന്നതിനു സ്റ്റോക്ക് പർച്ചേസ് മാന്വലിൽ പ്രത്യേക ഇളവു വരുത്തിയാണു കരാർ ദീർഘിപ്പിച്ചത്. കഴിഞ്ഞവർഷം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള തയ്യൽജോലികളും ഏറ്റെടുത്തതുവഴി കുടുംബശ്രീ യൂണിറ്റുകൾ നാലു കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.