കോട്ടയം∙ പാലാ –ഏറ്റുമാനൂർ റോഡിൽ ബൈക്കപകടത്തിൽ കടപ്പൂർ വട്ടുകുളം കുമ്പിൾ നിൽക്കുന്നതിൽ തങ്കമ്മയുടെ മകൻ ജിസ് (28) മരിച്ചു. പാലാ- ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂർ താഴത്തെ കവലയ്ക്കു സമീപം ബൈക്ക് റോഡിൽ തെന്നിവീണാണ് അപകടം.
കോട്ടയത്ത് അപകടത്തിൽ മരിച്ച ജിസ്.
Advertisement