Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് പണിയിൽ ഒരുവിധ ക്രമക്കേടുകളും വച്ചുപൊറുപ്പിക്കില്ല: ജി. സുധാകരൻ

G Sudhakaran

കണ്ണൂർ∙ നിർമാണം ഏറ്റെടുത്തു കഴിഞ്ഞാൽ റോഡിലെ കുഴികൾ അടച്ചു യാത്രാസൗകര്യം ഒരുക്കാൻ കരാറുകാരൻ തയാറാകണമെന്നു മന്ത്രി ജി.സുധാകരൻ. കണ്ണൂർ മഞ്ഞക്കാട് -തിരുമേനി - മുതുവം റോഡിന്റെ മെക്കാഡം ടാറിങ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റോഡ് പണിയിൽ ഒരുവിധ ക്രമക്കേടുകളും വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കരാറുകാർക്കും ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകി.

related stories