Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പരീക്ഷ ഉറപ്പിക്കാതെ 2.75 ലക്ഷം പേർ

secretariat-assistant

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഒക്ടോബര്‍ 13ന് നടക്കുന്ന പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാനുള്ളത് 2.75 ലക്ഷം പേർ. നേരിട്ടുള്ള നിയമനത്തിന് 6,83,588, തസ്തികമാറ്റം വഴി 5,774 ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

വിശദമായ വാർത്തയ്ക്ക്....

related stories