Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

kannur-map

കണ്ണൂർ∙ തലശ്ശേരി സൗത്ത് ഉപജില്ലാ നീന്തൽ മൽസരത്തിൽ പങ്കെടുക്കുകയായിരുന്ന വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ന്യൂ മാഹി എംഎം എച്ച്എസ്എസ് ഒൻപതാം ക്ളാസ് വിദ്യാർഥി പാറാലിലെ ഋതിക് രാജ് (13) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം.