Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിളിമാനൂരിൽ ബസ് കാറിലിടിച്ചു; ഒരാൾ മരിച്ചു, 4 പേർക്കു പരുക്ക്

bus-accident കിളിമാനൂരിലുണ്ടായ വാഹനാപകടം. ചിത്രം: മഹേഷ് ഗുപ്തൻ

തിരുവനന്തപുരം ∙ കിളിമാനൂരിൽ ബസ് കാറിലിടിച്ചു കാർ യാത്രക്കാരൻ മരിച്ചു. നാലു പേർക്കു പരുക്കേറ്റു. അഞ്ചൽ സ്വദേശി മുരളീധരൻ (45) ആണ് മരിച്ചത്.