Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

death പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ഫരീദാബാദിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. മീന മാത്യു(42), ബീന മാത്യു(40), ജയ മാത്യു(39), പ്രദീപ് മാത്യു(37) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. വീട്ടിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

related stories