Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം

Kannur | District

കണ്ണൂർ∙ ഇരിട്ടിയിൽ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തൻ (80) ആണ് കൊല്ലപ്പെട്ടത്. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.