Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി വികസനപദ്ധതികൾ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)

കോഴിക്കോട് ∙ പ്രളയക്കെടുതിയും സാമ്പത്തികബാധ്യതയും ചൂണ്ടിക്കാട്ടി വികസനപദ്ധതികൾ ഉപേക്ഷിക്കില്ലെന്നു പിണറായി വിജയൻ. കോഴിക്കോട് തൊണ്ടയാട് പുതിയ മേൽപാലം നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ തകർന്നതെല്ലാം ഈ സാമ്പത്തിക വർഷം തീരും മുൻപു പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories