Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് ഓഫ് ചൈന ഇന്ത്യയിലേക്ക്

ന്യൂഡൽഹി∙ ഇന്ത്യയിൽ ശാഖ തുറക്കാൻ ബാങ്ക് ഓഫ് ചൈനയ്ക്ക് റിസർവ് ബാങ്ക് അനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ വിപുലീകരിക്കാനാണു പദ്ധതി. ചൈനയുടെ പ്രതിരോധ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനുള്ള നീക്കവും സജീവമാണ്.

related stories