Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ വ്യാജ വീസ സ്റ്റാമ്പുകൾ പിടിച്ചു

ഇസ്‌ലാമാബാദ് ∙ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്പുകളും (സീൽ) മറ്റു രേഖകളും പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അച്ചടി പ്രസിൽ നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്നതാണ് സ്റ്റാമ്പ്. തെഹ്‌രികെ താലിബാൻ പാക്കിസ്ഥാന്റെ ലഘുലേഖകളും കണ്ടെടുത്തു. പ്രസ് ഉടമയെ അറസ്റ്റ് ചെയ്തു.