ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2023-ല്‍ ട്രെയിനില്‍ കത്തികൊണ്ട് ആളുകളെ ആക്രമിക്കുകയും രണ്ടുപേരെ കൊല്ലുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് ജര്‍മന്‍ നിയമത്തിലെ ഏറ്റവും കഠിനമായ ശിക്ഷയാണ് 34 കാരനായ പ്രതിയ്ക്ക് നല്‍കിയിരിക്കുന്നത്.  

വടക്കന്‍ ജര്‍മനിയിലെ ബ്രോക്സ്റെറഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ വടക്കന്‍ ജര്‍മനിയില്‍ ലോക്കല്‍ ട്രെയിനില്‍ ആണ്  ആക്രമണം ഉണ്ടായത്.

English Summary:

Germany: Man Jailed for Life for Train Knife Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com