ആകാശഗംഗയുടെ ഹൃദയഭാഗത്തെ നക്ഷത്രങ്ങൾ, ഇനി ശിവനും ശക്തിയും
Mail This Article
×
ഭൂമിയുൾപ്പെടുന്ന താരാപഥമായ ആകാശഗംഗയിലെ (ക്ഷീരപഥം) 2 പ്രാചീന നക്ഷത്രക്കൂട്ടങ്ങളെ കണ്ടെത്തി. ശക്തി, ശിവ എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഖ്യാതി മൽഹാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തലിനു പിന്നിൽ. ആകാശഗംഗയുടെ ഹൃദയഭാഗത്തുള്ള ഈ നക്ഷത്രജാലങ്ങൾക്ക് 1200–1300 കോടി വർഷം പഴക്കമുണ്ട്. ഓരോ താരക്കൂട്ടത്തിനും ഒരു കോടി സൂര്യൻമാരുടെ പിണ്ഡമുണ്ട്.
English Summary:
Milkyway Stars Siva Sakthi current affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.