Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിൽ ഇന്ന് പൊതുഅവധി

തിരുവനന്തപുരം∙ ശ്രീനാരായണഗുരുസമാധിദിനമായ ഇന്നു കെഎസ്ആർടിസിയിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഇന്നു ജോലിക്കു ഹാജരാകുന്നവർക്കു പകരം മറ്റൊരുദിവസം അവധിയെടുക്കാം. അംഗീകൃത അവധി ദിവസങ്ങളിൽ ഗുരുസമാധി ഉൾപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം സംഘടനകൾ അപേക്ഷ നൽകിയെങ്കിലും സർക്കാർ അവധി നൽകാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

related stories