Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി വി.കെ. സിങ് ഉത്തരകൊറിയയിൽ

VK-Singh-meets-North-Korean-Delegation ഉത്തര കൊറിയൻ പ്രതിനിധികളുമായി വി.കെ.സിങ് കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി ∙ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്റെ രണ്ടു ദിവസത്തെ ഉത്തര കൊറിയൻ സന്ദർശനത്തിനു തുടക്കം. ഇന്ത്യയിൽനിന്ന് 20 വർഷത്തിനിടെ രാജ്യം സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് വി.കെ. സിങ്. ഇന്ത്യയ്ക്കു സുരക്ഷാ ആശങ്ക സൃഷ്ടിക്കുന്ന നടപടികൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉഭയകക്ഷി ചർച്ചകളിൽ ഉത്തര കൊറിയ ഉറപ്പുനൽകി.

related stories