Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവിധി ക്ഷേത്രാചാരം ‌പഠിക്കാതെ: ഭഗവത്

Mohan Bhagwat

ന്യൂഡൽഹി∙ ശബരിമല ക്ഷേത്രാചാരത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാതെയുള്ള സുപ്രീം കോടതി വിധി സമൂഹത്തിൽ വിഭജനത്തിനു വഴിവച്ചെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസചിഹ്നങ്ങൾക്കു നേരെ മാത്രം തുടർച്ചയായ ആക്രമണങ്ങളുണ്ടാകുന്നതെങ്ങനെയെന്ന ചോദ്യം സ്വാഭാവികം. സമൂഹം ഉൾക്കൊണ്ടതും വർഷങ്ങളായി തുടർന്നുപോരുന്നതുമായ ആചാരമാണു ശബരിമലയിൽ അവഗണിക്കപ്പെട്ടതെന്നും ഭഗവത് പറഞ്ഞു.