Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഡ് ആക്രമണം: തെലങ്കാന പൊലീസ് കേരളത്തിലേക്ക്

acid-attack

ഹൈദരാബാദ്∙ മലയാളി നഴ്സിനു നേരെ ആസിഡ് ആക്രമണം നടത്തിയശേഷം കടന്നുകളഞ്ഞ മലയാളിയായ പ്രമോദ് എന്ന യുവാവിനെ പിടികൂടാൻ തെലങ്കാന പൊലീസ് സംഘം കേരളത്തിലേക്ക്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് ബഞ്ജാര ഹിൽസ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ. ശ്രീനിവാസ് പറഞ്ഞു.

ഇയാൾ ഹൈദരാബാദ് വിട്ടുപോയതായാണ് സൂചന.