Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദ്ഭാവനാ ദിനാചരണം ഇന്ന്

rajiv-gandhi

തിരുവനന്തപുരം∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാർഷിക ദിനമായ ഇന്നു കെപിസിസിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിക്കും. ഇന്ദിരാഭവനിൽ രാവിലെ അനുസ്മരണ സമ്മേളനം പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.

ഡിസിസി ആസ്ഥാനങ്ങളിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു പ്രാർഥനാ യോഗങ്ങൾ നടത്തും.