Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭയിലേക്ക് മാണി തന്നെ?

km-mani

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിലേക്കു കേരള കോൺഗ്രസ് സ്ഥാനാർഥിയായി കെ.എം. മാണി തന്നെ രംഗത്തിറങ്ങിയേക്കും. സ്ഥാനാർഥിയെക്കുറിച്ച് ഇന്നു ചേരുന്ന പാർട്ടി യോഗം ചർച്ച ചെയ്യും. 

 പാർട്ടി വൈസ് ചെയർമാനും ലോക്‌സഭാംഗവുമായ ജോസ്. കെ. മാണിയുടെ പേരും ഉയർന്നിരുന്നെങ്കിലും മാണിക്കു തന്നെയാണു മുൻതൂക്കം. ഇരുവരുമല്ലെങ്കിൽ ജോസഫ് എം.പുതുശേരി, തോമസ് ഉണ്ണിയാടൻ, തോമസ് ചാഴികാടൻ തുടങ്ങിയവരുടെ പേരുകളും വന്നേക്കാം.