Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കി, ബാണാസുര ഷട്ടറുകൾ അടച്ചു

Cheruthoninow-and-then 1. കരകവിഞ്ഞ്: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നുവച്ചപ്പോൾ ചെറുതോണി പാലത്തിനു മുകളിലൂടെ കവിഞ്ഞൊഴുകിയ പുഴ. 2. പുഴയൊഴിഞ്ഞ്: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കുകയും വെയില്‍ കനക്കുകയും ചെയ്തതോടെ പുഴ വറ്റിവരണ്ട നിലയില്‍. തകര്‍ന്ന പാലവും റോഡുകളും കാണാം.

ഇടുക്കി ചെറുതോണി, വയനാട്ടിലെ ബാണാസുരസാഗർ എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 2399.04 അടിയായപ്പോൾ (സമുദ്രനിരപ്പിൽനിന്ന്) കഴിഞ്ഞമാസം ഒൻപതിനാണു ചെറുതോണിയിലെ ആദ്യ ഷട്ടർ തുറന്നത്. അടുത്ത ദിവസങ്ങളിൽ ബാക്കി നാലു ഷട്ടറുകളും തുറന്നു. ഇന്നലെ 2390.98 അടിയാണു ജലനിരപ്പ്. ബാണാസുരയിൽ ജൂലൈ 15ന് ആണു ഷട്ടറുകൾ തുറന്നത്.

related stories