Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മാസത്തെ ശമ്പളമില്ലെങ്കിൽ നേരിട്ടു നൽകാം: തോമസ് ഐസക്

Thomas Issac

തിരുവനന്തപുരം∙ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാലറി ചാലഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ടു സംഭാവന ചെയ്തു സഹകരിക്കാവുന്നതേയുള്ളൂവെന്നു മന്ത്രി ടി.എം.തോമസ് ഐസക്. ചിലർക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലായിരിക്കാം. അവരിൽതന്നെ കഴിയുന്നത്ര തുക സംഭാവന ചെയ്യാൻ സന്മനസ്സുള്ളവരും ഉണ്ടാകാം. അവർക്കു നേരിട്ടു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാം. 

related stories