Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പൊലീസുകാർക്ക് 1000 രൂപ

police-cap

തിരുവനന്തപുരം ∙ തീർഥാടന കാലത്തു ശബരിമലയിൽ തുടർച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കു 1,000 രൂപ അലവൻസ് നൽകാൻ സർക്കാർ തീരുമാനിച്ചു. മുൻപില്ലാത്ത സാഹചര്യങ്ങൾ കാരണമാണിതെന്ന് ഉത്തരവിലുണ്ട്. വരും വർഷങ്ങളിൽ ഇതുണ്ടാവില്ല. നട തുറന്ന നവംബർ 16 മുതൽ ജനുവരി 22 വരെയുള്ള കാലയളവിലെ ഡ്യൂട്ടിക്കാണ് അലവൻസ്. കേരള പൊലീസ് അസോസിയേഷൻ ഇതിനായി ഡിജിപിക്കു നിവേദനം നൽകിയിരുന്നു.