Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസർകോട് രണ്ട് കുട്ടികളടക്കം കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ

kasargod-family കാസർകോട് മരിച്ചനിലയിൽ കണ്ടെത്തിയ കുടുംബം. ചിത്രം:∙ മനോരമ

കാസർകോട്∙ കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂർ എടപ്പറമ്പിലെ രാധാകൃഷ്ണൻ (40), ഭാര്യ പ്രസിത (30), കാശിനാഥ് (അഞ്ച്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. അഡൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.

kasargod-family-death-police കാസർകോട് നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ വീടിനു സമീപം പൊലീസും നാട്ടുകാരും. ചിത്രം: എം.ബി.ശരത് ചന്ദ്രൻ ∙ മനോരമ
kasargod-family-death കാസർകോട് നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ വീടിനു സമീപം തടിച്ചുകൂടിയ നാട്ടുകാർ. ചിത്രം: എം.ബി.ശരത് ചന്ദ്രൻ ∙ മനോരമ
related stories