Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരക്കുവർധന ഉറപ്പുനൽകി സർക്കാർ; ഓട്ടോ – ടാക്സി പണിമുടക്കു മാറ്റിവച്ചു

business-taXI

തിരുവനന്തപുരം∙ നിരക്കുവർധന ആവശ്യപ്പെട്ട് നാളെ അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന ഓട്ടോ– ടാക്സി പണിമുടക്കു മാറ്റിവച്ചു. സർക്കാരും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവർധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സർക്കാർ അറിയിച്ചു.