Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി- ബെംഗളൂരു കർണാടക എക്സ്പ്രസ് പാളം തെറ്റി;ആളപായമില്ല

delhi-bengaluru-karnataka-express

ബെംഗളൂരു∙ ഡൽഹി- ബെംഗളൂരു കർണാടക എക്സ്പ്രസ് ട്രെയിൻ തനിസന്ദ്രയിൽ പാളം തെറ്റി. എൻജിൻ കോച്ച് മാത്രമാണ് പാളം തെറ്റിയതെന്നും ആളപായമില്ലെന്നും റെയിൽവേ അറിയിച്ചു.

വൻ അപകടം ഒഴിവായെങ്കിലും ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റസ്ക്യൂ ട്രെയിൻ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.