Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊയിലാണ്ടിയിൽ വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ

kozhikode-map

കോഴിക്കോട് ∙ കൊയിലാണ്ടിക്കു സമീപം മൂടാടി വെള്ളറക്കാട്ട് ട്രെയിൻ തട്ടി രണ്ടു വിദ്യാർഥികൾ മരിച്ചു. കുറുവങ്ങാട് ഐടിഐയിൽ പഠിക്കുന്ന ഫഹ്മിദ (20), റിജോ റോബർട്ട് (20) എന്നിവരെയാണു ട്രെയിൻ തട്ടി മരിച്ചനിലയിൽ രാവിലെ കണ്ടെത്തിയത്. ഫഹ്മിദയെ കാണാതായതായി രക്ഷിതാക്കൾ ബുധനാഴ്ച രാത്രി പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

related stories