Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി: കാസർകോട് ജില്ലയിൽ യുവാവ് മരിച്ചു; ഒരാൾക്കു കൂടി സ്ഥിരീകരിച്ചു

leptospirosis-kerala

കാസർകോട്∙ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ധർമത്തടുക്ക സ്വദേശി അബ്ദുൽ അസീസ് (35) ആണു കാസർകോട് ജനറൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ നാലിനാണു അബ്ദുൽ അസീസിനെ ആശുപത്രിയിൽ രോഗം മൂർച്ഛിച്ച നിലയിൽ എത്തിച്ചത്. ജില്ലയിൽ ഈ വർഷം എലിപ്പനി മൂലമുള്ള ആദ്യത്തെ മരണമാണ് ഇത്. ഒരാൾക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു.

related stories