Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെതിരായ പരാതി: സഹപ്രവർത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

bishop-franco-mullakkal

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റിനു മുന്നിലാണ് മൊഴി രേഖപ്പെടുത്തിയത്.

related stories