Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെതിരെ പരാതി: കന്യാസ്ത്രീയുടെ താമസസ്ഥലത്തിനു കൂടുതൽ സുരക്ഷ

nun-strike.jpg.image.784.410 ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്നിലെ സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിന്റെ സുരക്ഷ പൊലീസ് വർധിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷും സംഘവും മഠത്തിൽ പരിശോധന നടത്തി. പരാതിക്കാരിയായ കന്യാസ്ത്രീക്കു പുറമെ സമരം ചെയ്ത കന്യാസ്ത്രീകളും ഇവിടെയാണു താമസിക്കുന്നത്. ജലന്തർ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണു മഠം.

related stories