Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ ക്യാംപിനുള്ള സമ്മേളനഹാൾ തകർന്നുവീണു; 60 പൊലീസുകാർക്ക് പരുക്ക്

Kannur-Hall സമ്മേളന ഹാൾ തകർന്നുവീണപ്പോൾ. ചിത്രം: ധനേഷ് അശോകൻ

കണ്ണൂർ∙ തോട്ടട കിഴുന്നയിൽ റിസോർട്ടിലെ സമ്മേളനഹാൾ തകർന്ന് 60 പൊലീസുകാർക്ക് പരുക്ക്. അ‍ഞ്ചു പേരുടെ നില ഗുരുതരമാണ്. പൊലീസ് പഠനക്യാംപിനായി തയാറാക്കിയ പന്തലാണ് തകർന്നുവീണത്. പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണു ക്യാംപ് സംഘടിപ്പിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംഭവ സ്ഥലം സന്ദർശിക്കുന്നു.

Ramachandran Kadannappally മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംഭവ സ്ഥലം സന്ദർശിക്കുന്നു. ചിത്രം: ധനേഷ് അശോകൻ