Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോതമംഗലം പള്ളിത്തർക്കം: കയറരുതെന്ന് ഓർത്തഡോക്സുകാരോട് പറഞ്ഞതെന്തിന്; ഹൈക്കോടതി

high-court-kerala

കൊച്ചി∙ കോതമംഗലം പള്ളിത്തർക്കത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഓർത്ത‍ഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണം. പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് പാലിക്കണം. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണ്?. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.