Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019ൽ ബിജെപി അധികാരത്തിൽ വരില്ല: നായിഡു

Chandrababu Naidu

വിജയവാഡ ∙ ബിജെപി 2019ൽ കേന്ദ്രത്തിൽ ഉറപ്പായും അധികാരത്തിൽ വരില്ലെന്നും വാഗ്ദാനങ്ങൾ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രചാരണ പ്രധാനമന്ത്രി’യാണെന്നും തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രസ്താവിച്ചു. പാർട്ടിയുടെ വാർഷിക സമ്മേളനമായ ‘മഹാനാടി’ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

related stories